Question:

റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________

Aലിബ്ര

Bജിയോ കോയിൻ

Cജെമിനി

Dഇവയൊന്നുമല്ല

Answer:

B. ജിയോ കോയിൻ

Explanation:

2019 ജൂണിൽ ഫേസ്ബുക് പുറത്തിറക്കിയ ക്രിപ്റ്റോകറൻസി-ലിബ്ര റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് ജിയോ കോയിൻ


Related Questions:

ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?

ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?

വിക്കിലീക്സിന്റെ സ്ഥാപകൻ ?

നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?

വിക്കിപീഡിയ എന്ന ഓൺലൈൻ വെബ്സൈറ്റിനെ ബ്ലോക്ക് ചെയ്ത രാജ്യം ?