Question:

മണ്ണിലുള്ള മൈക്രോബാക്ടീരിയം സ്മെഗ്മാറ്റിസ് എന്ന ബാക്ടീരികളിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ സഹായത്തോടെ വൈദ്യുതിയുണ്ടാക്കാമെന്ന് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?

Aയൂണിവേഴ്സിറ്റി ഓഫ് സിഡ്നി

Bമൊണാഷ് യൂണിവേഴ്സിറ്റി

Cകർട്ടിൻ യൂണിവേഴ്സിറ്റി

Dക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റി

Answer:

B. മൊണാഷ് യൂണിവേഴ്സിറ്റി


Related Questions:

യു എസിലെ ടെക്സസിലെ സ്റ്റാഫോർഡ് നഗരത്തിന്റെ മേയറായി സ്ഥാനമേറ്റ മലയാളി ആര് ?

2021ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിന് പ്രമോദ് ഭഗത് തിരഞ്ഞെടുക്കപ്പെട്ടത് ഏത് കായിക ഇനത്തിലാണ്?

ഓസ്‌ട്രേലിയയിലെ പ്രാദേശിക സർക്കാരിൽ മന്ത്രിയായായ ആദ്യ ഇന്ത്യക്കാരൻ ?

2023 മെയ് യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അർദ്ധ കായ പ്രതിമ അനാച്ഛാദനം ചെയ്തത്?

2023 ഒക്ടോബറിൽ ലോക മൃഗ ആരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?