Question:

ദേശീയ പതാകയോടും ദേശീയഗാനത്തിനോടുമുള്ള ബഹുമാനം

Aഓരോ പൗരന്റെയും മൗലികാവകാശം

Bസംസ്ഥാന നയത്തിന്റെ നിർദ്ദേശകതത്വം

Cഓരോ പൗരന്റെയും സാധാരണ കടമ

Dഓരോ പൗരന്റെയും മൗലിക കടമ

Answer:

D. ഓരോ പൗരന്റെയും മൗലിക കടമ

Explanation:

ദേശീയ പതാകയോടും ദേശീയഗാനത്തോടുമുള്ള ബഹുമാനം ഓരോ പൗരന്റെയും മൗലിക കടമയാണ്.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

ഭരണഘടനയിൽ 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ ഏതാണ് ?

The Fundamental Duties are incorporated in the constitution of India by Constitutional Amendment Act.

ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?

ഭരണഘടന അനുസരിച്ച് ഒരു പൗരൻറെ മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് ?

1.രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.

2.ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക

3.തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.

4.അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക