Question:

സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ?

A60

B58

C65

D56

Answer:

C. 65

Explanation:

  • ഇന്ത്യയുടെ പരമോന്നത കോടതി - സുപ്രീംകോടതി 
  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28 
  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പ് - ആർട്ടിക്കിൾ 124 
  • സുപ്രീംകോടതിയുടെ പിൻകോഡ് - 110201 
  • സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി 
  • സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 31 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ )
  • സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം- 65 

Related Questions:

Who appoints Chief Justice of India?

The writ which is known as the ‘protector of personal freedom’

നിയമ പ്രകാരം ഒരു സംഘം (ബോഡി) ചെയ്യാൻ ബാധ്യസ്ഥനായ ചില പ്രത്യേക പ്രവർത്തി ചെയ്യാൻ സുപ്പീരിയർ കോടതി പുറപ്പെടുവിച്ച റിട്ടിന്റെ പേര്.

കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ച അഭിഭാഷകൻ ?

നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?