Question:

പിരിച്ചെഴുതുക ' വാഗ്വാദം '

Aവാക് + വാദം

Bവാഗ് + വാദം

Cവാഖ് + വാദം

Dവാക് + വദം

Answer:

A. വാക് + വാദം


Related Questions:

വാരിജോദ്ഭാവം പിരിച്ചെഴുതുക?

അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?

പിരിച്ചെഴുതുക തിരുവോണം

പിരിച്ചെഴുതുക - ചേതോഹരം ?

undefined