Question:

വസന്തർത്തു പിരിച്ചെഴുതുക ?

Aവസന്ത് + റ്ത്തു

Bവസന്ത + ർത്തു

Cവസ + ന്താർത്തു

Dവസന്ത+ റ്ത്തു

Answer:

B. വസന്ത + ർത്തു

Explanation:

  • വസന്തർത്തു - വസന്ത + ർത്തു
  • ജഗദീശ്വരൻ - ജഗത്+ഈശ്വരൻ
  • ചെമ്പട്ടുടുത്തു - ചെം+പട്ട് +ഉടുത്തു
  • തിരുവോണം - തിരു+ഓണം
  • അവൻ - അ +അൻ
  • കലാലയം - കല +ആലയം
  • രാവിലെ - രാവിൽ +എ 
  • നിങ്ങൾ - നിൻ +കൾ 
  • ജനാവലി - ജന +ആവലി 
  • സജ്ജനം - സത് +ജനം 
  • ഹിമാലയം - ഹിമ +ആലയം 
  • സദുപായം - സത് +ഉപായം 
  • സ്വല്‌പം - സു +അല്‌പം 

Related Questions:

തണ്ടാർ എന്ന പദം പിരിച്ചാൽ :

അത്യന്തം എന്ന പദം പിരിച്ചാൽ ?

കലവറ എന്ന പദം പിരിച്ചാല്‍

സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?

നാട്ടുവിശേഷം പിരിച്ചെഴുതുക?