തിന്നു എന്ന വാക്ക് പിരിച്ചെഴുതുകAതിൻ + നുBതിൻ + ന്നുCതിൻ + തുDതിൻ + നAnswer: C. തിൻ + തുRead Explanation: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി . പിരിച്ചെഴുതുമ്പോൾ '+'നു മുൻപ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും മറ്റൊരു വർണ്ണം വരികയും ചെയ്യും . ഉദാ :വിൺ +തലം = വിണ്ടലം . വേൾ + തു =വേട്ടു . എൺ +നൂറു =എണ്ണൂറ് നെൽ +മണി =നെന്മണി Open explanation in App