കണ്ണീർ എന്ന പദം പിരിച്ചെഴുതുക :Aകൺ + ണീർBകണ്ണ് + നീർCകൺ + നീർDക + ണീർAnswer: C. കൺ + നീർRead Explanation:പിരിച്ചെഴുത്ത്ചിത്രമാണ് - ചിത്രം + ആണ്പ്രജ്ഞാപരാധം - പ്രജ്ഞ + അപരാധംഇമ്മാതിരി - ഇ + മാതിരിനന്മുല്ല - നല് + മുല്ലത്വങ്മാംസം - ത്വക്ക് + മാംസം Open explanation in App