പിരിച്ചെഴുതുക: ' ഈയാൾ 'Aഇ +യാൾBഇ + യൾCഇ + ആൾDഈ + ആൾAnswer: D. ഈ + ആൾRead Explanation:ഈ -കാരവും ആ -കാരവും ചേരുമ്പോൾ "യ "എന്ന പുതിയ ഒരു വർണ്ണം ഇവിടെ ആഗമിച്ചിരിക്കുന്നു .രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ പുതിയ ഒരു വർണ്ണം ആഗമിക്കുന്നതാണ് "ആഗമസന്ധി " ഉദാ : വാഴ +ഇല =വാഴയില അ +അൻ =അവൻ Open explanation in App