പൊക്കാളി നിലങ്ങൾക്കു വേണ്ടി കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത നെല്ലിനം ?Aഏഴോം 4Bവി. ടി. എൽ. 9Cവി. ടി. എൽ. 10DജൈവAnswer: B. വി. ടി. എൽ. 9Read Explanation:🔹 കാര്‍ഷിക സര്‍വകലാശാലയുടെ ആദ്യ ജൈവ നെല്ലിനം - "ജൈവ" 🔹 കൈപ്പാട് കൃഷിക്ക് അനുയോജ്യമായ നെല്ലിനം - 'ഏഴോം-4'Open explanation in App