Question:

Right to education is the article mentioned in

Aarticle 32

Barticle 21 A

Carticle 24

Darticle 21

Answer:

B. article 21 A

Explanation:

  • വിദ്യാഭ്യാസം മൗലിക അവകാശമാക്കിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം -21 A 
  • ആർട്ടിക്കിൾ 21 A യുടെ ചുവടുപിടിച്ചു പാർലമെന്റ് പാസ്സ് ആക്കിയ നിയമം -വിദ്യാഭ്യാസ അവകാശ നിയമം
  •  വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് -2010 ഏപ്രിൽ 1 

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ 'സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്?

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?

1948 നവംബർ 29 ന് ഭരണഘടന അസംബ്ലിയിൽ "മഹാത്മാഗാന്ധി കീ ജയ് "എന്ന മുദ്രാവാക്യത്തോടുകൂടി പാസാക്കിയ ആർട്ടിക്കിൾ ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത് ?

ഇന്ത്യയുടെ പ്രദേശത്ത് പ്രാബല്യത്തിൽ വരുന്ന എല്ലാ നിയമങ്ങളും പാർട്ട് III ഭാഗത്തിന്റെ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്തിടത്തോളം അത്തരം പൊരുത്തക്കേടുകളുടെ പരിധിവരെ അസാധുവാകും എന്ന് ഏത് ആർട്ടിക്കിൾ പറയുന്നു ?-