Question:

നദി : അണക്കെട്ട് : ട്രാഫിക് : _____

Aസിഗ്നൽ

Bവാഹനം

Cവഴി

Dചലനം

Answer:

A. സിഗ്നൽ

Explanation:

നദിയിലെ ജലത്തിന്റെ ഒഴുക്ക് അണക്കെട്ട് തടഞ്ഞുനിർത്തുന്നത് പോലെ റോഡിലെ വാഹനത്തിന്റെ യാത്ര തടഞ്ഞുനിർത്തുന്നത് സിഗ്നൽ ആണ്


Related Questions:

തീയതി : കലണ്ടർ : സമയം : ______ . ?

4+5=1524,5+6=2435 ആയാൽ 6+7=.....

A4 സൈസ് പേപ്പർ പകുതി വെച്ച് മടക്കിയാൽ എത്ര പ്രാവശ്യം മടക്കാൻ സാധിക്കും ?

ആദ്യഭാഗത്തെ ബന്ധം മനസ്സിലാക്കി രണ്ടാമത്തെ ഭാഗത്തിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.

BHAC : FLEG :: NPMO : _____

പ്രശ്നം : അനുമാനം ::---- പ്രവചനം.. ഏതെങ്കിലും ഓപ്ഷനുകൾ ഉപയോഗിച്ച് ശൂന്യത പൂരിപ്പിക്കുക.