Question:

റോഡ് : കിലോമീറ്റർ : : പഞ്ചസാര ?

Aകിലോഗ്രാം

Bഗ്രാം

Cമധുരം

Dലീറ്റർ

Answer:

A. കിലോഗ്രാം

Explanation:

റോഡിൻ്റെ നീളം അളക്കുന്നത് കിലോമീറ്ററിൽ ആണ് അതുപോലെ പഞ്ചസാര അളക്കുന്നത് കിലോഗ്രാമിന് ആണ്


Related Questions:

മേശ : തടി :: തുണി : ____

തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക.12 : 144 :: _____

അർജന്റീന : ബ്യൂണസ് ഐറിസ് : : ഭൂട്ടാൻ : ?

സമാന ബന്ധം കാണുക. 5 : 150 :: 6 : ?

മഴവില്ല് : ആകാശം :: മരീചിക : _____