Question:

0.0569 രണ്ടു ദശാംശത്തിന് ശരിയാക്കി എഴുതിയാൽ

A0.05

B0.057

C0.06

D0.056

Answer:

C. 0.06

Explanation:

വലത്തേ അറ്റത്തെ സംഖ്യ 5 കൂടുതൽ ആയാൽ തൊട്ട് മുന്നിലെ സംഖ്യ യോട് 1 കൂട്ടുക രണ്ട് ദശാംശസ്ഥാനത്തിന് ശരിയാക്കുമ്പോൾ നാലാമത്തെ സ്ഥാനം അഞ്ചിൽ കൂടുതലൽ ആണ് അതിനാൽ മൂന്നാമത്തെ സ്ഥാനത്തെ സംഖ്യ യൊട് 1 കൂട്ടുക 0.057 ലഭിക്കും മൂന്നാമത്തെ സ്ഥാനം അഞ്ചിൽ കൂടുതൽ ആയതിനാൽ രണ്ടാമത്തെ സ്ഥനത്തോട് 1 കൂട്ടുക 0.06 ആണ് ഉത്തരമായി വരുന്നത്


Related Questions:

27/10000 ന് തുല്ല്യമായ ദശാംശ സംഖ്യ

താഴെ തന്നിരിക്കുന്നവയിൽ വർഗമൂലം ഉള്ള സംഖ്യ ഏത്?

1 / 8 നെ ദശാംശ രൂപത്തിലാക്കുക

32.56 + 31.46 + 30.12 = ?

Which of the following is the highest common factor of 4266, 7848, 9540 ?