App Logo

No.1 PSC Learning App

1M+ Downloads

A ,B ,C , D എന്നിവർയ്‌ക്കിടയിൽ 46,800 Rs വിഭജിച്ചിരിക്കുന്നു, A,D എന്നിവരുടെ സംയുക്‌ത വിഹിതവും B,C എന്നിവരുടെ സംയുക്‌ത വിഹിതവും തമ്മിലുള്ള അനുപാതം 8 : 5 ആണ്. B യും C ഉം തമ്മിലുള്ള ഷെയറിന്റെ അനുപാതം 5 : 4 ആണ്. A യ്ക് 18,400 ലഭിക്കുന്നു. X എന്നത് A , B എന്നിവരുടെ ഷെയറുകൾ തമ്മിലുള്ള വ്യത്യാസവും Y എന്നത് C, D എന്നിവരുടെ ഷെയറുകൾ തമ്മിലുള്ള വ്യത്യാസവും ആണെങ്കിൽ, (X – Y) യുടെ മൂല്യം എന്താണ്?

A7000

B6000

C6500

D5000

Answer:

B. 6000

Read Explanation:

A,D എന്നിവരുടെ സംയുക്‌ത വിഹിതവും B,C എന്നിവരുടെ സംയുക്‌ത വിഹിതവും തമ്മിലുള്ള അനുപാതം 8 : 5 ആണ് Amount received by A & D = 46800 × 8/13 = 28800 A യ്ക് ലഭിച്ച തുക = 18400 D യ്ക് ലഭിച്ച തുക = 28800 – 18400 = 10400 Amount received by B & C combined = 46800 - 28800 = 18000 B യും C ഉം തമ്മിലുള്ള ഷെയറിന്റെ അനുപാതം 5 : 4 ആണ് B യ്ക് ലഭിച്ച തുക = 18000 × 5/9 = 10000 B യ്ക് ലഭിച്ച തുക = 18000 × 4/9 = 8000 X = 18400 – 10000 = 8400 Y = 10400 – 8000 = 2400 X – Y = 8400 – 2400 = 6000


Related Questions:

ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 ആണ്. ക്ലാസിൽ 340 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?

മണലും സിമൻറും 4:1 എന്ന അംശബന്ധത്തിൽ ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമൻറിന് എത്ര ചാക്ക് മണൽ ചേർക്കണം ?

രണ്ട് സംഖ്യകൾ 5 : 6 എന്ന അംശബന്ധത്തിലാണ് ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യഎത്ര ?

3400 രൂപ 1/2 : 2/3 : 1/4 എന്ന അനുപാതത്തിൽ വീതിക്കുന്നു എങ്കിൽ വലിയ സംഖ്യ എത്ര?

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?