Question:

ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്. അങ്ങനെയായാൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം എന്ത്?

Aഅമ്മ

Bസഹോദരി

Cനാത്തൂൻ

Dമകൻ

Answer:

B. സഹോദരി

Explanation:

സനലിന്റെ അപ്പൂപ്പന്റെ ഒരേയൊരു മകൻ എന്നത് സനലിന്റെ അച്ഛൻ. സനലിന്റെ അച്ഛന്റെ മകൾ സനലിന്റെ സഹോദരി.


Related Questions:

If P is the brother of Q and R is the sister of Q. how Pis related to R?

അരുണിനെ അച്ഛൻ രമയുടെ സഹോദരനാണ് എങ്കിൽ രമ അരുണിൻ്റെ ആരാണ് ?

സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?

A എന്നത് D യുടെ അമ്മയാണ് . B യുടെ മകളാണ് C , C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും - B ,A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?