Question:
പെരുമ്പറ എന്ന വാക്കിലെ സന്ധിയേത്
Aലോപാസന്ധി
Bആഗമസന്ധി
Cദിത്വസന്ധി
Dആദേശസന്ധി
Answer:
D. ആദേശസന്ധി
Explanation:
പെരുമ്പറ = പെരും + പറ , ഇവിടെ പെരും എന്ന വാക്കിലെ ഉം എന്ന വർണം നഷ്ടപ്പെടുന്നു , മ് എന്ന വർണം പുതുതായിട്ട് വരുന്നു ( മ്പ = മ് + പ ) അതുകൊണ്ട് ആദേശസന്ധി