Question:

സംഗീത നൈഷാദം ബന്ധപ്പെട്ടിയിരിക്കുന്നത് ?

Aപൊഞ്ഞിക്കര റാഫി

Bടി. സി. അച്ചുതമേനോൻ

Cപി. കെ. കൊച്ചിയപ്പൻ തരകൻ

Dജോർജ് മാത്തൻ

Answer:

B. ടി. സി. അച്ചുതമേനോൻ


Related Questions:

കേരളത്തിന്റെ തനത് സംഗീത ശൈലി ആണ് ?

ഞെരളത്ത് രാമപ്പൊതുവാൾ ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?

പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര്? -

' ആൺ ഒപ്പന ' എന്ന് അറിയപ്പെടുന്ന വിനോദകല?

താഴെ പറയുന്ന ഏത് സംഗീത രൂപമാണ് മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്നത് ?