App Logo

No.1 PSC Learning App

1M+ Downloads
Sarah studied very hard for her math test; ____, she got an A+.

AMeanwhile

BThus

CNevertheless

DBut

Answer:

B. Thus

Read Explanation:

  • "Thusmeans therefore/അതുകൊണ്ട്‌. It indicates, past or conclusion.
  • "Thus" എന്നത് ഒരു ഫലമോ നിഗമനമോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
  • സാറ നന്നായി പഠിച്ചു അതുകൊണ്ടാണ് A+ കിട്ടിയത് എന്ന് സൂചിപ്പിക്കാൻ 'thus' ഉപയോഗിക്കുന്നു. 
  • Another example -
    • "He missed the bus, thus he arrived late for work. / ബസ് മിസ്സായതുകൊണ്ടാണ് അവൻ ജോലിക്ക് നേരം വൈകി എത്തിയത്."
  • Meanwhile means അതിനിടയിൽ.
  • ഒരേ സമയത്തു നടക്കുന്ന രണ്ടോ അതിൽ കൂടുതലോ കാര്യങ്ങൾ അറിയിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്.
  • For example -
    • "She spent four years studying for her law degree. Meanwhile, she continued to work at the bank. / അവൾ നിയമ ബിരുദത്തിനായി നാല് വർഷം ചെലവഴിച്ചു. ഇതിനിടയിലും ബാങ്കിൽ ജോലി ചെയ്തു."
  • "Nevertheless" means എങ്കിലും, ഒരു വൈരുദ്ധ്യത്തെയോ ഇളവുകളെയോ സൂചിപ്പിക്കുന്നു.
  • For example -
    • "The math test was very difficult; nevertheless, she earned a good grade. / കണക്ക് പരീക്ഷ വളരെ ബുദ്ധിമുട്ടായിരുന്നു; എങ്കിലും, അവൾ നല്ല ഗ്രേഡ് നേടി."
  • But - means പക്ഷേ/എന്നാലും.
  • Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • Example -
    • "He was tired, but he stayed awake /അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഉറങ്ങാതെ ഇരുന്നു."

Related Questions:

Complete the following sentence choosing the correct tense form of the verb:

If you are a painter

He is ______ handsome _____ intelligent.
Manju was ..... lazy that she couldn't pass the exam.
I called her _____ she didn't pick up the phone.
Mohan hasn't answered one of the papers satisfactorily _____ he hopes to pass in the first division.