Question:ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്:Aഎഡ്യൂസാറ്റ്Bഹാംസാറ്റ്Cകാർട്ടോസാറ്റ്Dമെറ്റ്‌സാറ്റ്Answer: C. കാർട്ടോസാറ്റ്