സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?
Aസത്യമായ ധർമ്മാദി
Bസത്യവും ധർമ്മാദിയും
Cസത്യം ധർമ്മം ആദിയായവ
Dസത്യധർമ്മങ്ങളുടെ ആദി
Answer:
Aസത്യമായ ധർമ്മാദി
Bസത്യവും ധർമ്മാദിയും
Cസത്യം ധർമ്മം ആദിയായവ
Dസത്യധർമ്മങ്ങളുടെ ആദി
Answer:
Related Questions:
ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതാണ് ?
ആയുസ് + കാലം = ആയുഷ്‌കാലം
യഥാ + ഉചിതം = യഥോചിതം
അപ് + ജം = അബ്‌ജം
ചിത് + മയം = ചിത്മയം
ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ?