Question:
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും മറ്റും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളെ രക്ഷിക്കാനുള്ള പദ്ധതി ?
Aസഹയോഗ
Bബച്പൻ സംരക്ഷൺ
Cനാനെ ഫരിസ്തെ
Dആശ്രയ സേവ
Answer:
C. നാനെ ഫരിസ്തെ
Explanation:
• പദ്ധതി നടപ്പിലാക്കുന്നത് - Railway Protection Force (RPF) • പദ്ധതി ആദ്യമായി നടപ്പിലാക്കിയ വർഷം - 2017