Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയമായി മുയലുകളെ വളർത്തൽ ഏത് പേരിൽ അറിയപ്പെടുന്നു ?

Aഹോർട്ടികൾച്ചർ

Bപിസികൾച്ചർ

Cഎപ്പികൾച്ചർ

Dക്യൂണികൾച്ചർ

Answer:

D. ക്യൂണികൾച്ചർ

Read Explanation:

ക്യൂണികൾച്ചർ (Cuniculture)

  • ശാസ്ത്രീയമായി മുയലുകളെ വളർത്തുന്നതാണ് ക്യൂണികൾച്ചർ.
  • മാംസത്തിനും അലങ്കാരത്തിനുമായി ഗ്രേ ജയന്റ്, വൈറ്റ് ജയന്റ് എന്നീ ഇനങ്ങളെ വളർത്തുന്നു.
  • അങ്കോറയെ രോമത്തിനായും വളർത്തുന്നു.

Related Questions:

The scientific name of modern human being is
ജീവജാലങ്ങളിലെ യാന്ത്രിക തത്ത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ?
മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയനാമമാണ് ?
ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് 'ബൊവൈൻ പോഞ്ചിഫോം എൻസഫലോപ്പതി'?
പഴയീച്ച എന്ന് അറിയപ്പെടുന്നത്