Question:

ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണ ശാലകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

Aശാന്തി സ്വരൂപ് ഭട്നഗർ

Bരാജ രാമണ്ണ

Cവിക്രം സാരാഭായ്

Dഹോമി ജഹാംഗീർ ഭാഭാ

Answer:

A. ശാന്തി സ്വരൂപ് ഭട്നഗർ


Related Questions:

ചുവടെ കൊടുത്തവയിൽ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കുകൾ പ്രകാരം തെറ്റായതേത് ?

ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?

ഐ.എസ്.ആർ.ഒ. യുടെ ഇപ്പോഴത്തെ ചെയർമാൻ :

സംസ്ഥാന സർക്കാരുകളുടെ DISCOMകൾക്ക് ഗ്രാമങ്ങളിലെ മെച്ചപ്പെട്ട വൈദ്യുതീകരണത്തിനു ബജറ്റ് സഹായം കേന്ദ്രം നൽകുന്നത് ഏത് പദ്ധതി പ്രകാരണമാണ് ?