Question:

മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ പ്രതിപാദിക്കുന്ന വകുപ്പ് :

A36 - 51

B12 - 35

C28 - 51

D5 - 11

Answer:

A. 36 - 51

Explanation:

◾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കൽ, തൊട്ടുകൂടായ്മ നിർമാർജനം ചെയ്യൽ, ഏത് രൂപത്തിലും അത് അനുഷ്ഠിക്കുന്നത് തടയൽ, തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയ ഗാന്ധിജിയുടെ ആശയം താഴെ പറയുന്നവയിൽ ഏതാണ് ?

'പൗരന്മാർക്ക് ഭാരതത്തിൻ്റെ ഭൂപ്രദേശം ഒട്ടാകെ ഏക രൂപമായ ഒരു സിവിൽ നിയമ സംഹിത സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്‌നിക്കേണ്ടതാണ് '. ഭരണഘടനയുടെ ഏത് ഭാഗത്താണ് ഈ പ്രസ്താവന ഉൾക്കൊണ്ടിരിക്കുന്നത് ?

നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം ?

The idea of unified personal laws is associated with:

നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതി ഏത്