Question:
കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
1) നയനാമൃതം
ii) പാദസ്പർശം
lil) ആർദ്രം
IV) SIRAS
A(I), (ii), (iii) ഇവയെല്ലാം
B(ii). (iii), (iv) ഇവയെല്ലാം
C(i),(ii),(iv)ഇവയെല്ലാം
D(i) ഉം (iv) ഉം മാത്രം
Answer:
C. (i),(ii),(iv)ഇവയെല്ലാം
Explanation:
നയനാമൃതം - പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂര്‍വപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓര്‍ണേറ്റ് ഇന്ത്യ-യു.കെയുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'നയനാമൃതം' പദ്ധതി. പാദസ്പർശം - പ്രമേഹ രോഗങ്ങൾക്കുള്ള പദ്ധതി SIRAS - Stroke Identification Rehabilitation Awareness and Stabilisation Programme