Question:

2021- ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.

i)   ഗ്ലാസ്‌കോ

ii) റിങ്വാൻഡറിങ്

iii) COP26

iv) കൊബിത 

 

 

Ai , ii എന്നിവ മാത്രം

Bii, iii എന്നിവ മാത്രം

Ci , iii എന്നിവ മാത്രം

Dii, iv എന്നിവ മാത്രം

Answer:

C. i , iii എന്നിവ മാത്രം


Related Questions:

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?

പ്രഥമ ആണവോർജജ ഉച്ചകോടിയുടെ വേദി ?

' സ്‌പെയർ ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?

ഇസ്രായേലിനെതിരെ "ഇൻതിഫാദ" എന്ന പേരിൽ പ്രക്ഷോഭം നടത്തുന്നതാര് ?

2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ആദ്യ സിനിമാ താരം ആര് ?