Question:

ശരിയായത് തിരഞ്ഞെടുക്കുക :

Aഎല്ലാ ദിവസവും കാലത്തും വൈകുന്നേരവും ഞാൻ അമ്പലത്തിൽ പോകാറുണ്ട്

Bഎല്ലാ ദിവസവും കാലത്തും വൈകുന്നേരവും ഞാൻ അമ്പലത്തിൽ പോകാറുണ്ടായിരുന്നു

Cഎല്ലാ ദിവസവും കാലത്തും വൈകുന്നേരത്തും ഞാൻ അമ്പലത്തിൽ പോകാറുണ്ട്

Dഇവയൊന്നുമല്ല

Answer:

A. എല്ലാ ദിവസവും കാലത്തും വൈകുന്നേരവും ഞാൻ അമ്പലത്തിൽ പോകാറുണ്ട്


Related Questions:

മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

ശരിയായ രൂപമേത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

ശരിയായത് തിരഞ്ഞെടുക്കുക