Question:
വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
- ഏട്രിയൽ നാടിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു.
- ആൻജിയോ ടെൻസിൻ - || ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു.
- ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടംകടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു.
- ബോമാൻസ് ക്യാപ്സ്യൂളും ഗ്ലാമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻബോഡി.
Ai തെറ്റ്, iii ശരി
Bi, ii, iv ശരി
Civ മാത്രം ശരി
Dii മാത്രം ശരി
Answer: