Question:

ഡേവിസ് കപ്പുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക :

  1. പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ്

  2. 2021ലെ കിരീടം റഷ്യ നേടി

  3. കൂടുതൽ കിരീടം നേടിയ രാജ്യം അമേരിക്കയാണ്

  4. ഇന്ത്യ 5 തവണ ഡേവിസ് കപ്പ് നേടിയിട്ടുണ്ട്

Aഇവയൊന്നുമല്ല

Bഎല്ലാം ശരി

Ciii മാത്രം ശരി

Di, ii, iii ശരി

Answer:

D. i, ii, iii ശരി

Explanation:

ഇന്ത്യ ഇത് വരെ ഡേവിസ് കപ്പ് നേടിയിട്ടില്ല. 3 തവണ ഫൈനലിൽ എത്തിയിട്ടുണ്ട്.


Related Questions:

2024 ൽ നടന്ന 15-ാമത് ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് വനിതാവിഭാഗം കിരീടം നേടിയ രാജ്യം ?

2024 ലെ യൂറോ കപ്പ് ഫുട്‍ബോളിൽ പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

അന്താരാഷ്ട ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം എവിടെ ?

2025 ൽ നടക്കുന്ന ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?

70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിന് വേദിയായത് എവിടെ ?