App Logo

No.1 PSC Learning App

1M+ Downloads

ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

 i)ശ്വസന വ്യാപ്തം        :1100 - 1200 mL  

ii)ഉഛ്വാസ സംഭരണ വ്യാപ്തം :     2500 - 3000 mL 

iii)നിശ്വാസ സംഭരണ വ്യാപ്തം :    1000 - 1100 mL 

 iv) ശിഷ്ട വ്യാപ്തം    :  500 mL  


A(i) ഉം (ii) ഉം മാത്രം

B(ii) ഉം (iii) ഉം മാത്രം

C(III) ഉം (iv) ഉം മാത്രം

D(I),(II),(iv) ഇവയെല്ലാം

Answer:

B. (ii) ഉം (iii) ഉം മാത്രം

Read Explanation:


Related Questions:

ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?

ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ് എത്ര ശതമാനമാണ് ?

ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക ?

സാർസ് എന്നതിൻറെ മുഴുവൻ രൂപം എന്ത്?

ട്രക്കിയ______ ബാധിക്കുന്ന രോഗമാണ്