Question:

ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

Aഭൂനികുതി /സേവനനികുതി

Bവരുമാന /എക്സൈസ് നികുതി

Cസാധന /സേവന നികുതി

Dവരുമാന / കച്ചവട നികുതി

Answer:

C. സാധന /സേവന നികുതി

Explanation:

ജി. എസ്. ടി.

  • ജി എസ് ടി ആദ്യമായി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്
  • ജി എസ് ടി ബിൽ ആദ്യമായി ലോകസഭ പാസാക്കിയത് - 2015 മെയ് 6
  • ജി എസ് ടി ബിൽ നിലവിൽ വന്നത് - 2017 ജൂലൈ 1
  • ഇന്ത്യയിൽ നിലവിലുള്ള ജി എസ് ടി മാതൃക - ഇരട്ട ജി എസ് ടി ( DUAL GST )
  • ജി എസ് ടി യിൽ നിന്നും ഒഴിവാക്കപ്പെട്ടവ - മദ്യം , പെട്രോൾ
  • ജി എസ് ടി ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ആസാം

Related Questions:

എംപവർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്‌സിന്റെ ആദ്യ ചെയർമാൻ ?

ചരക്ക് സേവന നികുതി (GST) എന്നാൽ :

Which of the following taxes has not been merged in GST ?

GST നമ്പറിലെ അക്കങ്ങളുടെ എണ്ണം എത്ര?

ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയങ്ങൾ, കാസിനോകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയതായി ചുമത്തിയ നികുതി എത്ര ?