Question:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i) കാർബൺ ഡൈ ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്നു.
ii) കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു.
iii) ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുവഴി കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു.
Ai&iii
Bi&ii
Cii&iii
Di,ii&iii
Answer:
A. i&iii
Explanation:
നിറവും മണവും ഇല്ലാത്ത കാർബൺ മോണോക്സൈഡ് എന്ന വാതകമാണ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നത്.