App Logo

No.1 PSC Learning App

1M+ Downloads

എഴുത്തച്ഛൻ പുരസ്കാരത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം

  2. 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്.  

  3. സമ്മാനത്തുക 2  ലക്ഷം രൂപ ആണ് .

Aഎല്ലാം ശരി

Bഇവയൊന്നുമല്ല

Cഒന്ന് മാത്രം ശരി

Dഒന്നും രണ്ടും ശരി

Answer:

D. ഒന്നും രണ്ടും ശരി

Read Explanation:

എഴുത്തച്ഛൻ പുരസ്കാരം 

  • സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം
  • 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്
  • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം.
  • എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത : ബാലാമണിയമ്മ

Related Questions:

2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?

മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?

2021-ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത് ?

Who has been selected for the J.C. Daniel award for 2014 in recognition of his contribution to the Malayalam film industry?

കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?