Question:

ജലത്തിൽ ലയിക്കുന്ന ജീവകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

i. ജീവകം ബി, സി, ഇവ ജലത്തിൽ ലയിക്കുന്ന ജീവകങ്ങളാണ്

ii. ജലത്തിൽ ലയിക്കുന്ന ജീവകങ്ങളെ ശരീരം വളരെ പതുക്കെ ആഗിരണം ചെയ്യുന്നു

iii. ശരീരം ഇവയെ വലിയ തോതിൽ സംഭരിച്ചു വെക്കുന്നു 

iv. ശരീരത്തിലെ അധികമുള്ള ജീവകങ്ങളെ വൃക്കകൾ അരിച്ചു മാറ്റുകയു ചെയ്യുന്നു


Ai & ii ശരിയാണ്

Bi, ii, iii, iv ശരിയാണ്

Ci & iv ശരിയാണ്

Di & iii ശരിയാണ്

Answer:

C. i & iv ശരിയാണ്

Explanation:

1. ജീവകം ബി, സി, ഇവ ജലത്തിൽ ലയിക്കുന്ന ജീവകങ്ങളാണ്. 2. ജലത്തിൽ ലയിക്കുന്ന ജീവകങ്ങളെ ശരീരം വളരെ വേഗത്തിൽ ആഗിരണം ചെയ്യുന്നു. 3. ശരീരം ഇവയെ വലിയ തോതിൽ സംഭരിക്കാറില്ല. 4. ശരീരത്തിലെ അധികമുള്ള ജീവകങ്ങളെ വൃക്കകൾ അരിച്ചു മാറ്റുകയു ചെയ്യുന്നു.


Related Questions:

പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?

Overdose of antibiotics will cause the suppression of synthesis of which among the following vitamins in human body?

പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത ജീവകം ഏതാണ് ?

പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം ഏതാണ് ?

നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?