Question:

താഴെ പറയുന്ന രോഗങ്ങളും രോഗകാരികളിലും നിന്ന് ശരിയല്ലാത്ത ഗ്രൂപ്പ് തെരഞ്ഞെടുക്കുക.

Aവട്ടച്ചൊറി, അത്ലറ്റ് ഫുട് - ഫംഗസ്

Bനിപ, എലിപ്പനി - വൈറസ്

Cക്ഷയം, ഡിഫ്തീരിയ - ബാക്ടീരിയ

Dമലേറിയ, ക്ലാമിഡിയാസിസ് - പ്രോട്ടോസോവ

Answer:

B. നിപ, എലിപ്പനി - വൈറസ്

Explanation:

എലിപ്പനി - ബാക്ടീരിയ


Related Questions:

ശരിയായ ജോടി ഏത് ?


 i) ക്ഷയം - ബി. സി. ജി.

ii) ടെറ്റനസ് - ഒ. പി. വി.

iii) ഡിഫ്തീരിയ - എം. എം. ആർ.

iv) പോളിയോ - ഡി. പി. ടി. 

എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ? 

1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു. 

2) രോഗപ്രതിരോധശേഷി കുറയുന്നു. 

3) രോഗപ്രതിരോധശേഷി കൂടുന്നു. 

4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.

അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത തത്തകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം ഏത് ?

. താഴെ തന്നിരിക്കുന്നവയിൽ സാംക്രമികരോഗം ഏത് ?

ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത് :