Question:

ഉമ്മിണിത്തമ്പി ദളവയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

Aതിരുവിതാംകൂർ ദിവാനായ വ്യകതി ആണ്

Bതിരുവിതാംകൂർ പോലീസ് സേനക്ക് രൂപം നൽകിയത് ഇദ്ദേഹമാണ്

Cബാലരാമപുരം പട്ടണത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു

D1811-ൽ ഗൗരി ലക്ഷ്മി അധികാരത്തിൽ വന്നതോടെ ഉമ്മിണി തമ്പിയെ അധികാരത്തിൽ നിന്നു മാറ്റി

Answer:

D. 1811-ൽ ഗൗരി ലക്ഷ്മി അധികാരത്തിൽ വന്നതോടെ ഉമ്മിണി തമ്പിയെ അധികാരത്തിൽ നിന്നു മാറ്റി

Explanation:

1810-ൽ ഗൗരി ലക്ഷ്മി അധികാരത്തിൽ വന്നതോടെ ഉമ്മിണി തമ്പിയെ അധികാരത്തിൽ നിന്നു മാറ്റി


Related Questions:

സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?

പാലക്കാട് നടന്ന മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം ആരുടെ അധ്യക്ഷതയിലായിരുന്നു ?

പ്രത്യക്ഷരക്ഷാദൈവസഭ ആരംഭിച്ചാര് ?

ഏത് സമ്മേളനത്തിലാണ് ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ്സ് കമ്മിറ്റികൾ രൂപീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ചത് ?