App Logo

No.1 PSC Learning App

1M+ Downloads

വേലു തമ്പിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

(I)   ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കുകൾ നോക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല 

(II)  ഗ്രാമതലത്തിൽ വരെ വിദ്യാഭാസത്തെയും വിദ്യാഭാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു 

A(I) ശരി

B(II) ശരി

C(I) ഉo (II) ശരി

D(I) ഉo (II) തെറ്റ്

Answer:

A. (I) ശരി

Read Explanation:

ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കുകൾ നോക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ അക്കാലത്തു നിയമിച്ചിരുന്നു


Related Questions:

മലബാറിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

(1)  സർക്കാർ കാര്യങ്ങളിൽ കാര്യതാമസം വരാതിരിക്കാനുള്ള പൂർണ നടപടികൾ സ്വീകരിച്ചു 

(2)  നികുതിവിഭാഗം ദളവയയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നില്ല 

(3)  അഴിമതിക്കാരായ നിരവധി ഉദോഗസ്ഥരെപിരിച്ചു വിട്ടു 

(4) 1804-ൽ തിരുവിതാംകൂറിന്റെ ദിവാനായിമാറി  

വേലുതമ്പിദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1) യഥാർത്ഥ പേര് തലകുളത്തു വേലായുധൻ ചെമ്പകരാമൻതമ്പി 

2) ജന്മസ്ഥലം കൽകുളം ആണ് 

3) കുണ്ടറ വിളംബരം നടത്തിയ ക്ഷേത്രം ഇളമ്പള്ളൂർ ക്ഷേത്രം 

4) കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്ഷം 1806 ജനുവരി 11 ആണ് 

പഴശ്ശിരാജ വധിക്കപ്പെട്ടത് എന്ന് ?

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

A)  1801-ലാണ് അദ്ദേഹം ദിവാനായി അധികാരത്തിമേറ്റതു 

B)   തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ് കുറക്കാനുള്ള വേലുത്തമ്പി ദളവയുടെ നീക്കത്തിനെതിരെ 1804-ൽ തിരുവിതാംകൂറിൽ  നടന്ന ലഹളയാണ്  പട്ടാള ലഹള