Question:

ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക :

Aഉരുളുന്ന കല്ല്

Bകുലച്ചുവച്ച വില്ല്

Cഅമർത്തിയ സ്പ്രിങ്

Dവലിച്ചു നീട്ടിയ റബ്ബർബാൻഡ്

Answer:

A. ഉരുളുന്ന കല്ല്

Explanation:

ഉരുളുന്ന കല്ലിനു ലഭ്യമാകുന്ന ഊർജം ഗതികോർജ്ജമാണ്. എന്നാൽ, മറ്റ് മൂന്ന് സന്ദർഭങ്ങളിൽ വസ്തുവിന് ലഭ്യമാകുന്നത് സ്ഥിതികോർജമാണ്.


Related Questions:

What is the value of escape velocity for an object on the surface of Earth ?

ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

ബലം : ന്യൂട്ടൻ :: പ്രവൃത്തി :

എക്സറേ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്

സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?