App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക ?

Aആസ്ത്മ

Bഎംഫിസീമ

Cനെഫ്രൈറ്റിസ്

Dബ്രോങ്കൈറ്റിസ്

Answer:

C. നെഫ്രൈറ്റിസ്

Read Explanation:

ശ്വാസകോശ രോഗങ്ങൾ

  • ന്യൂമോണിയ
  • സിലിക്കോസിസ്
  • ശ്വാസകോശാർബുദം
  • സാർസ് 
  • എംഫിസീമ
  • ആസ്ത്മ
  • ബ്രോങ്കൈറ്റിസ്

നെഫ്രൈറ്റിസ് - ഇത് വൃക്കയെ ബാധിക്കുന്ന രോഗമാണ്.  വൃക്കകൾക്ക്  ഉണ്ടാകുന്ന വീക്കം ആണ് നെഫ്രൈറ്റിസ്

 


Related Questions:

നിശ്വാസവായുവിലെ ഓക്സിജന്റെ അളവ് എത്രയാണ് ?

നിശ്വാസവായുവിലെ ഓക്സിജന്റെ അളവെത്ര?

മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ?

ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് ?

ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?