Question:
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക
A¹³₆C & ¹⁴₇N
B¹⁴₆C & ¹⁴₇N
C¹²₆C & ¹⁴₆C
D⁴⁰₁₈Ar & ⁴⁰₂₀Ca
Answer:
C. ¹²₆C & ¹⁴₆C
Explanation:
- ഒരു മൂലകത്തിന്റെ ന്യൂട്രോണുകളുടെ എണ്ണം അതേ മൂലകത്തിന്റെ മറ്റൊന്നിലെ എണ്ണത്തിൽ നിന്നും വിഭിന്നമാണെങ്കിൽ വ്യത്യസ്ത അണുകേന്ദ്രങ്ങളുള്ള ഒരേ മൂലകത്തിന്റെ അണുക്കളെ ഐസോട്ടോപ്പുകൾ എന്നു പറയാം.
- അതായത് ഒരേ അണു സംഖ്യയും വ്യത്യസ്ത പിണ്ഡസംഖ്യയും ഉള്ളവയാണ് "ഐസോട്ടോപ്പുകൾ".
- 1900 ൽ 'ഫ്രെഡറിക് സോഡി' എന്ന ശാസ്ത്രജ്ഞനാണ് ഐസോട്ടോപ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.