Question:

ജോഡികൾ തിരഞ്ഞെടുക്കുക 

i. ജീവകം B1     a. നിയാസിന്

ii. ജീവകം B2    b. പാന്‍ഡൊതീനിക് ആസിഡ്

iii. ജീവകം B3   c. തയമിന്‍ 

iv. ജീവകം B5    d. റൈബോ ഫ്‌ളേവിന്

Ai - c, ii - d, iii - c, iv - a

Bi - c, ii - d , iii - a, iv - b

Ci - c, ii - d , iii - b, iv - a

Di - c, ii - a, iii - b, iv - d

Answer:

B. i - c, ii - d , iii - a, iv - b

Explanation:

ജീവകം B1 തയമിന്‍ ജീവകം B2 റൈബോ ഫ്‌ളേവിന് ജീവകം B3 നിയാസിന് ജീവകം B5 പാന്‍ഡൊതീനിക് ആസിഡ്


Related Questions:

ജീവകം H എന്നറിയപ്പെടുന്നത് ?

നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അഭാവമാണ് ?

_____ ന്റെ അഭാവത്തിൽ തൊലി വരളുന്നു :

Vitamin which is most likely to become deficient in alcoholics is :

കോബാൾട് അടങ്ങിയ വിറ്റാമിൻ ?