Question:

രാകേഷ് ശർമയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക

Aഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി

Bബഹിരാകാശ യാത്രയുമായി സഹകരിച്ച രാജ്യം അമേരിക്കയാണ്

C1984 ഏപ്രിൽ 2 നാണ് ബഹിരാകാശ യാത്ര നടത്തിയത്.

DBaikanour cosmodrome എന്ന സ്ഥലത്തു നിന്നാണ് യാത്രതിരിച്ചത് .

Answer:

B. ബഹിരാകാശ യാത്രയുമായി സഹകരിച്ച രാജ്യം അമേരിക്കയാണ്


Related Questions:

വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് മായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 2004 സെപ്റ്റംബർ 20 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത് .

2. GSAT -3 ഉപഗ്രഹമാണ് എഡ്യൂസാറ്റ് എന്നറിയപ്പെടുന്നത്. 

3. വിക്ഷേപണ സമയത്തെ ഐ. എസ്. ആർ. ഒ ചെയർമാൻ  ജി .മാധവൻ നായർ ആയിരുന്നു. 


താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക

1. 1979 ഓഗസ്റ്റ് 10 നു വിജയകരമായി  രോഹിണി വിക്ഷേപിച്ചു 

2.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് രോഹിണി 

3.രോഹിണിയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ആണ് SLV3.

4.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിക്ഷേപണ വാഹനമാണ്  SLV3  

ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :

സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?