App Logo

No.1 PSC Learning App

1M+ Downloads

ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977 ൽ നിലവിൽ വന്നു.

2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു

3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള  തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു. 

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഇവയെല്ലാം

Answer:

B. രണ്ടും മൂന്നും

Read Explanation:

1985 ലാണ് ഈ കമ്മിറ്റി നിലവിൽ വന്നത്. '


Related Questions:

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം:

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നാമനിർദേശ പട്ടിക സമർപ്പിക്കുന്നത് ആർക്കാണ് ?

താഴെപ്പറയുന്നവയിൽ ഒന്ന് ശരിയല്ല ഇതിൽ ഏതാണ്?

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആരാണ് ?

Which of the following Article defines the minimum age to qualify for Lok Sabha Elections?