Question:

2021ൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അർബൻ ബാങ്കായി തിരഞ്ഞെടുത്തത് ?

Aതൃശൂർ സഹകരണ അർബൻ ബാങ്ക്

Bകോഴിക്കോട് സഹകരണ അർബൻ ബാങ്ക്

Cചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക്

Dകണ്ണൂർ സഹകരണ അർബൻ ബാങ്ക്

Answer:

C. ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക്

Explanation:

അന്താരാഷ്ട്ര സഹകരണ ദിനം -ജൂലൈ 3


Related Questions:

2019-ലെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചതാർക്ക് ?

പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?

2021-ലെ തകഴി സ്മാരക പുരസ്കാരം നേടിയത്?

2021-ലെ സാഹിത്യ പ്രവർത്തക സംഘത്തിന്റെ 'അക്ഷര പുരസ്കാരം' ലഭിച്ചത് ആർക്കാണ് ?