Question:
ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനങ്ങൾ
Aപ്രതിരോധ കുത്തിവെപ്പ്
Bഡോക്‌ടറുടെ സേവനം
Cസിടി സ്കാൻ
Dപാലിയേറ്റീവ് പരിചരണം
Answer:
C. സിടി സ്കാൻ
Explanation:
- കേരളത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രം എന്നാണ് അറിയപ്പെടുന്നത്.