App Logo

No.1 PSC Learning App

1M+ Downloads
She gets a salary of 20000 ..... month.

Aan

Ba

Cthe

Dno article

Answer:

B. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.Every,each,per എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ salary എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

The priest read ........ bible.
She is _______ university player. Choose the correct article to fill in the blank.
I am eating ........... apple that you have brought.
There's ............. adventure film that I have really been wanting to see.

Which articles are suitable in the sentences ? 

He ordered ______ cake and ____ eclair . _____ cake was not good.