Question:
She has _______ money.
Aa little
Bfew
Csome
Da few
Answer:
C. some
Explanation:
some=ഏതാനും /കുറച് countable nouns നോടൊപ്പവും uncountable nouns നോടൊപ്പവും ഉപയോഗിക്കുന്നു. uncountable noun ആണെങ്കിൽ 'some' നോടൊപ്പം singular form ൽ ഉപയോഗിക്കുന്നു. countable noun ആണെങ്കിൽ 'some' നോടൊപ്പം plural form ൽ ഉപയോഗിക്കുന്നു.