She has a nice dog, ______? Choose the suitable question tag.
Ahas she
Bhasn't she
Cisn't she
Dis she
Answer:
B. hasn't she
Read Explanation:
has/have/had എന്നിവ വരുന്ന statementൽ possession( കൈവശം ഉള്ളതിനെകുറിച്ച പറയുന്നതിനെ) കുറിച്ച് പറയുമ്പോൾ has/have/had എന്നി auxiliary കൾ വെച്ച് തന്നെ tag എഴുതണം. ഇവിടെ ചോദ്യം പോസിറ്റീവ് ആയതുകൊണ്ട് tag നെഗറ്റീവ് ആയിരിക്കണം. അതിനാൽ ഉത്തരം hasn't she ആണ്.