She is too tired to walk. Identify the sentence .ASimple Sentence.BComplex Sentence.CCompound Complex Sentence.DCompound Sentence.Answer: A. Simple Sentence. Read Explanation: Simple sentence ഇൽ ഒരു main clause മാത്രം ആണ് വരുന്നത് . ഇത്തരം sentenceകൾ താഴെ പറയുന്ന വാക്കുകൾ കൊണ്ട് ആരംഭിക്കും. * being * having * verb + ing * to * in spite of * despite * too...to ചേർന്ന് വരുന്ന sentence കളും simple sentence ആണ് .Read more in App